ഗ്യാന്‍വാപി കേസ്: 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം

അലഹബാദ്: വരാണസിയിലെ ഗ്യാന്‍വാപി മോസ്‌കുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അലഹബാദ്‌ ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)ക്ക് 10 ദിവസം കൂടി അനുവദിച്ചു. മോസ്‌ക് സമുച്ചയത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളണമെന്ന ആവശ്യം നിരസിച്ച വാരാണസി കോടതി …

ഗ്യാന്‍വാപി കേസ്: 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം Read More

ഗ്യാന്‍വാപി: ശിവലിംഗത്തിന്റെ പഴക്കനിര്‍ണയ ഹര്‍ജിയില്‍ ഒക്ടോബർ 11-ന് വിധി പറയും

വാരാണസി: ആരാധനാത്തര്‍ക്കം നിലനില്‍ക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന ‘ശിവലിംഗ’ത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാരാണസി കോടതി ഒക്ടോബർ 11-ന് വിധി പറയും. ശിവലിംഗം കേസിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണോ? ഇക്കാര്യത്തില്‍ ശാസ്ത്രീയപരിശോധനയ്ക്ക് ഉത്തരവിടണോ? എന്നീ …

ഗ്യാന്‍വാപി: ശിവലിംഗത്തിന്റെ പഴക്കനിര്‍ണയ ഹര്‍ജിയില്‍ ഒക്ടോബർ 11-ന് വിധി പറയും Read More