വെള്ളിയാഴ്ച നമസ്‌കാരത്തെ ചൊല്ലി ഗുരുഗ്രാമില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഗുരുഗ്രാം മേഖലയില്‍ വീണ്ടും നിസ്‌കാരം നടത്തുന്നതിനെതിരേ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തിയ സംഘത്തില്‍ ഉള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്ടര്‍ 12എയില്‍ പോലീസിനെ വലിയ തോതില്‍ വിന്യസിക്കുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് മുസ്ലീം മത വിശ്വാസികളുടെ …

വെള്ളിയാഴ്ച നമസ്‌കാരത്തെ ചൊല്ലി ഗുരുഗ്രാമില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍ Read More

കൊവിഡില്‍ ജീവിക്കാന്‍ അനുയോജ്യം ഗുരുഗ്രാം, നഗരങ്ങളില്‍ മഹാദേവപുരയും മധ്യമുംബൈയും

ന്യൂഡല്‍ഹി: മഹാമാരിക്കാലത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍ ഹരിയാനയിലെ ഗുരുഗ്രാം.നഗരങ്ങള്‍ക്കുള്ളില്‍ത്തന്നെ വസിക്കാന്‍ ഏറ്റവും അനുഗുണമായ പ്രദേശങ്ങളില്‍ മധ്യമുംബൈ പ്രാന്തപ്രദേശങ്ങളും ബംഗളുരുവിലെ മഹാദേവപുരയുമാണ് ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.കോവിഡ്കാല സുചികയെന്ന പേരില്‍ സ്‌ക്വയര്‍ യാര്‍ഡ്സ് നടത്തിയ പഠനത്തിലാണ് ഗുരുഗ്രാം ഇതര മെട്രോപോളിറ്റന്‍ …

കൊവിഡില്‍ ജീവിക്കാന്‍ അനുയോജ്യം ഗുരുഗ്രാം, നഗരങ്ങളില്‍ മഹാദേവപുരയും മധ്യമുംബൈയും Read More

ഹരിയാനയിലെ ഗുരുഗ്രാമിൽ 700 ഓളം കുടിലുകൾ കത്തി നശിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നാഥുപൂര്‍ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 700 ഓളം കുടിലുകള്‍ കത്തിനശിച്ചു. 02/04/21 വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. തീപടര്‍ന്നതോടെ അഗ്നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് …

ഹരിയാനയിലെ ഗുരുഗ്രാമിൽ 700 ഓളം കുടിലുകൾ കത്തി നശിച്ചു Read More

രോഗികളുടെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം, ഒടുവിൽ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം

ഗുരുഗ്രാം: ആശുപത്രിയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറ്റി രോഗിയുടെ ബന്ധുവിൻ്റെ അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബാലാജി ആശുപത്രിയുടെ ഫാർമസിയിലേക്കാണ് പിക്കപ്പ് വാൻ നിരവധി തവണ ഇടിച്ചു കയറ്റിയത്. മെഡിക്കൽ സ്റ്റോറിൽ നിന്നും ആളുകൾ ഓടി രക്ഷപെട്ടതിനാൽ ആർക്കും പരിക്കേറ്റില്ല. 15 …

രോഗികളുടെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം, ഒടുവിൽ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം Read More

പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുഗ്രാം: പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. 3 -11-2020 ചൊവ്വാഴ്ച വെടിയേറ്റ പൂജ ശർമ (26) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മോട്ടോർ ബൈക്കിൽ എത്തിയവരാണ് വെടിവെച്ചത്. ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് …

പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു Read More

ക്ഷയരോഗം ബാധിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന യുവതിയെ മാനഭംഗപ്പെടുത്തി

ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 21കാരിയെ ലൈംഗീക പീഡനത്തിന്‌ ഇരയാക്കിയതായി പരാതി. അബോധാവസ്ഥയിലായിരുന്നു പീഡനം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോര്‍ടീസ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ഐ.സി.യുവില്‍ കഴിയുകയാണ് യുവതി. 2020 ഒക്ടോബര്‍ 21നാണ്‌ ക്ഷയരോഗത്തെ തുടര്‍ന്ന്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അബോധാവസ്ഥയിൽ …

ക്ഷയരോഗം ബാധിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന യുവതിയെ മാനഭംഗപ്പെടുത്തി Read More