റിപ്പോര്‍ട്ട് പഞ്ചാബിൽ ഗുരു ഗ്രന്ഥ സാഹിബ് അവമതിപ്പ് വിരുദ്ധ നിയമത്തിന് അനുമതി – കർശന ശിക്ഷകളോടെ ഉടൻ പ്രാബല്യത്തിൽ By ന്യൂസ് ഡെസ്ക് • April 20, 2026 ചണ്ഡീഗഢ് | ഗവർണർ ഒപ്പിട്ടു: നിയമം പ്രാബല്യത്തിലേക്ക് പഞ്ചാബിൽ ഗുരു ഗ്രന്ഥ സാഹിബിന്റെ അവമതിപ്പ് തടയാൻ കൊണ്ടുവന്ന ഭേദഗതി ബില്ലിന് ഗവർണർ അനുമതി നൽകി. ജാഗത് ജ്യോത് ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സത്കാർ ഭേദഗതി ബിൽ 2026 ഇനി നിയമമാകാൻ... Read full story