ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി ജനുവരി 1: ജമ്മു കാശ്മീരില്‍ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ മരിച്ചത്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടക്കുകയാണ്. …

ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു Read More