ദഹോദ്(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദി ധനികരുടേതും സാധാരണക്കാരുടേതുമായി രണ്ട് ഇന്ത്യ സൃഷ്ടിക്കുകയാണെന്നും രാജ്യത്തിന്റെ വിഭവങ്ങള്‍ ഏതാനും സമ്പന്നര്‍ക്കു കൈമാറുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഈ വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ...