
ന്യൂഡൽഹി: ലോകത്ത് ക്യാമറ ട്രാപ് ഉപയോഗിച്ചുള്ള വന്യജീവി സർവേകളിൽ ഏറ്റവും വലുതെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇന്ത്യയുടെ ടൈഗർ സെൻസസിന്റെ നാലാം പതിപ്പിന്. ദേശീയതല കടുവ കണക്കെടുപ്പ് 2018 നാലാം പതിപ്പിൻറെ ഫലങ്ങൾ കഴിഞ്ഞവർഷത്തെ ആഗോള കടുവ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...
Read full story

