ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശാലിനി വീണ്ടും സിനിമയിലേക്ക് എത്തുന്നു. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിലാണ് ശാലിനി എത്തുന്നത്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ്...