കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.
ഗൂഡല്ലൂര്‍: വസനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ കാട്ടാനയടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ചേരങ്കോട് ആനന്ദ് രാജ്, മകന്‍ പ്രശാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. 13,12,2020, ഞായറാഴ്ച വൈകിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാനയുടെ മുമ്പില്‍ പെടുകയായിരുന്നു. കളക്ടര്‍ ഉള്‍പ്പടെയുളള ഉയര്‍ന്ന …