
റിപ്പോര്‍ട്ട്
കാന്‍സര്‍ മരുന്നുവില കുറയും, വെളിച്ചെണ്ണ നികുതി കൂട്ടില്ലെന്നും ജിഎസ്ടി കൗണ്‍സില്‍
By ന്യൂസ് ഡെസ്ക്
•
September 18, 2021
ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സയ്ക്കു വേണ്ട മരുന്നുകളുടെ നികുതി 12ല്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ ജി.എസ്.ടികൗണ്‍സില്‍ തീരുമാനിച്ചു.ഒരു ലിറ്ററില്‍ താഴെ പായ്ക്ക് ചെയ്ത വെളിച്ചെണ്ണയുടെ നികുതി കൂട്ടാനുള്ള നിര്‍ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മൂലം മാറ്റിവച്ചു. മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്കായുള്ള കോടികള്‍...
Read full story


