തിരുവനന്തപുരം: എടപ്പാള്‍ കേന്ദ്രമാക്കി കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുവാനും കൈമാറുവാനുമായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം കേരളത്തിലെ അധികൃതരെ അറിയിച്ചത് ഐക്യരാഷ്ട്രസഭയുടെ സബ്‌സിഡിയറി ഏജന്‍സിയും കുട്ടികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം...