റിപ്പോര്‍ട്ട്
ഗ്രീസില്‍, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
By ന്യൂസ് ഡെസ്ക്
•
May 14, 2025
ഗ്രീസ് | ഗ്രീസില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മെയ് 14 ന് പുലര്‍ച്ചെ 1.50 ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേല്‍, തുര്‍ക്കി, ഈജിപ്ത്, ലിബിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയില്‍ നിന്ന്...
Read full story


