ഒഡീഷയിലെ സർക്കാർ ട്രൈബല്‍ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ വിദ്യാര്‍ത്ഥി മരിച്ചു : 150തോളം കുട്ടികൾ ചികിത്സയിൽ
ഭുവനേശ്വര്‍ | ഒഡീഷയില്‍ മയുര്‍ഭഞ്ചിലെ റാസ്ഗോവിന്ദ്പുര്‍ ബ്ലോക്കിലെ കാകബന്ധ സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ വിദ്യാര്‍ഥി മരിച്ചു. രൂപാലി ബെസ്റ എന്ന അഞ്ചാം ക്ലാസ്സുകാരിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. അസ്വാസ്ഥ്യമനുഭവപ്പെട്ട 150തോളം കുട്ടികളെ റാസ്ഗോവിന്ദപുര്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരിലെ ചിലരെ …
ഒഡീഷയിലെ സർക്കാർ ട്രൈബല്‍ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ വിദ്യാര്‍ത്ഥി മരിച്ചു : 150തോളം കുട്ടികൾ ചികിത്സയിൽ Read More