കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
ചൈനീസ് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബു വിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഇന്നലെ (19-06-20) പ്രഖ്യാപിച്ചു. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും, വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. …
കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ Read More