
റിപ്പോര്‍ട്ട്
കേരളം പൊതുവിപണിയിൽനിന്ന് 1800 കോടി രൂപകൂടി കടമെടുക്കുന്നു.
By News Editor
•
May 22, 2026
. തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു, യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷമുള്ള ആദ്യ കടമെടുക്കലാണിത്. ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ മാസം 12-ന്...
Read full story

