പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി

July 13, 2020

മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ ഗൂഗിളിന്റെ ഇന്ത്യയിലെ വന്‍ നിക്ഷേപ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ച് ഗൂഗിള്‍ സിഇഒ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്പെട്ടു; കാര്‍ഷിക മേഖലയില്‍ നിര്‍മ്മിതബുദ്ധിക്ക് വലിയ സാധ്യത: പ്രധാനമന്ത്രി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത …