![](https://samadarsi.com/wp-content/uploads/2020/05/gold-348x215.jpg)
വയോധിക ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു
നഗരൂര്‍: വയോധിക ദമ്പതികളെ വീടുകയറി ആക്രമിച്ച് മാല പിടിച്ചുപറിച്ചു. നഗരൂര്‍ കുടവൂര്‍ക്കോണം ബിന്ദുഭവനില്‍ നടരാജന്‍ ആചാരി (82), ഭാര്യ കൗസല്യ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള സംഘമാണ് ഇവരെ ആക്രമിച്ചത്. ഇരുവരെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും …
വയോധിക ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു Read More