72കാരിയെ വെട്ടിനുറുക്കി ഓടയിലെറിഞ്ഞു: ദമ്പതികള്‍ അറസ്റ്റില്‍

July 15, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 72കാരിയായ അയല്‍ക്കാരിയെ കൊന്ന ശേഷം വെട്ടിനുറുക്കി ഓടയിലെറിഞ്ഞ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. നജഫ്ഗഡ് സ്വദേശിയായ കവിത(72)യാണ് മരിച്ചത്. കടം വാങ്ങിയ 1.5 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് അയല്‍ക്കാരനായ അനില്‍ ആര്യയും ഭാര്യയും ഇവരെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. …