ആലപ്പുഴ | സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് മോഷണം ആരോപിച്ച് കായംകുളത്ത് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ചത്. ഒക്ടോബർ 8...
Read full story
കണ്ണൂര്‍: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത തമിഴ്‌നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍. ബസില്‍ യാത്ര ചെയ്യുകയായിരുന്ന കടമ്പൂര്‍ രഹില്‍ നിവാസിലെ എ. പത്മാവതിയുടെ മൂന്നേകാല്‍ പവന്റെ സ്വര്‍ണ മാലയാണ് പൊട്ടിച്ചത് കേസിൽ തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ നന്ദിനി...
Read full story