തൃശ്ശൂരിൽ വൻ തീപിടുത്തം; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

March 11, 2023

തൃശൂർ : തൃശ്ശൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. 10 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ …

തൃശൂരില്‍ തീപ്പിടിത്തം

March 10, 2023

തൃശൂര്‍: ഇവന്റ് മാനേജ് മെന്റ് കമ്പനിയുടെ ഗോഡൗണിലാണു തീപ്പിടിത്തമുണ്ടായത്. തീയണക്കാന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗതാഗതം തിരിച്ചുവിട്ടു.

റേഷൻ കടയിലേക്കുള്ള സാധനങ്ങൾ എല്ലാ മാസവും 10നകം വാതിൽപ്പടി വിതരണം നടത്തും: മന്ത്രി ജി.ആർ അനിൽ

February 14, 2022

എല്ലാ മാസവും പത്താം തീയതിക്കകം റേഷൻ സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും വാതിൽപ്പടി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരളത്തിലെ റേഷൻ വ്യാപാര രംഗത്തെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് റേഷൻ …

കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗണിനകത്ത് കണ്ടെത്തിയ പുലിയെ കെണിയിലാക്കി

January 22, 2022

കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗണിനകത്ത് കണ്ടെത്തിയ പുലിയെ കെണിയിലാക്കി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. നാല് ദിവസം മുൻപ് വാളയാറിന് 19 കിലോമീറ്റർ അപ്പുറം പി.കെ പുതൂരിലാണ് കെട്ടിടത്തിനകത്ത് പുലിയെ കണ്ടെത്തിയത്. സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് …

ചെങ്ങന്നൂർ എൻ.എഫ്.എസ്.എ. ഗോഡൗണിലെ തൊഴിൽ തർക്കത്തിന് പരിഹാരമായി

October 25, 2021

ചെങ്ങന്നൂർ ചെറിയനാട് ഭക്ഷ്യ വകുപ്പിനു കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിൽ തർക്കം തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ പരിഹാരമായി. എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ അവരുടെ 26 എ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കയറ്റിറക്കു സ്ഥല പരിധിക്കുള്ളിൽ കയറ്റിറക്കു …

ദരിദ്രർക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല കാലിത്തീറ്റയാക്കി സംസ്ഥാന സർക്കാർ

August 28, 2021

തിരുവനന്തപുരം: കോവിഡ് കാലത്ത് ദരിദ്രർക്ക് റേഷൻകട വഴി വിതരണംചെയ്യാൻ കേന്ദ്രം നൽകിയ 596.7 ടൺ കടല കന്നുകാലികൾക്ക് ഭക്ഷണമായി. റേഷൻ കടകളിലിരുന്ന് പഴകിപ്പോയ ഇത് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സപ്ലൈകോ ശേഖരിച്ച് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്സിന് സൗജന്യമായി …

കോവിഡ് ദുരിതാശ്വാസം; പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ റേഷൻകടകളിലിരുന്ന് പഴകിനശിച്ചു

May 11, 2021

കണ്ണൂർ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ റേഷൻകടകളിലിരുന്ന് പഴകിനശിച്ചതായി റിപ്പോർട്. 2020 ഏപ്രിൽ മുതലുള്ള ലോക്ഡൗൺ കാലത്ത് ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ പ്രകാരം അനുവദിച്ചതാണിത്. റേഷൻ കടകളിൽ നിന്ന് …

കോഴിക്കോട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല.

August 25, 2020

കോഴിക്കോട് : കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജ് സമീപമുള്ള ഉള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായി. 25-08-2020 ചൊവ്വാഴ്ച രാത്രി 10 മണിയോടു കൂടിയാണ് സംഭവം നടന്നത്. ഒളവണ്ണ സ്വദേശി ജയ്സലിന്റെ ഡിസ്കോ ഏജൻസിയുടെ ഹെൽമെറ്റ്, …