ന എഐ പ്രതിഭാ ശക്തിയിൽ ഇന്ത്യ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഐസിആർഐഇആർ–പ്രോസസ് റിപ്പോർട്ട് പ്രകാരം എഐ പ്രകടനത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി.ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ അഞ്ചാം സ്ഥാനവും ചിപ്സ്–എഐ സൂചികയിൽ നാലാം സ്ഥാനവും നേടി.ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ബ്രിട്ടൻ, കാനഡ എന്നിവയെ ഇന്ത്യ എഐ മത്സരത്തിൽ മറികടന്നു.328 ബില്യൺ ഡോളർ മൂല്യമുള്ള ഡിജിറ്റൽ ട്രേഡ് ഇന്ത്യ സൃഷ്ടിച്ചതായി റിപ്പോർട്ട് പറയുന്നു.ലോകത്തിലെ രണ്ടാമത്തെ വലിയ എഐ പ്രതിഭാ സമ്പത്ത് ഇന്ത്യയ്ക്കുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ആസാമിലെ ബൈർണിഹത്ത് ആണെന്നും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനനഗരം ഡല്‍ഹിയാണെന്നും റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. 2024ല്‍ ലോകത്തെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ