റിപ്പോര്‍ട്ട്
ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
August 29, 2025
കൊച്ചി| എറണാകുളം കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശി മരിച്ചു. . അനില്‍ പട്‌നായിക് (36)ആണ് മരിച്ചത്. യുവാവ് ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്നലെ...
Read full story

