ചുട്ടുപൊള്ളുന്ന കുഞ്ഞന്‍ ഗ്രഹം കണ്ടെത്തി ഗവേഷകര്‍
റിപ്പോര്‍ട്ട്

ചുട്ടുപൊള്ളുന്ന കുഞ്ഞന്‍ ഗ്രഹം കണ്ടെത്തി ഗവേഷകര്‍

By ന്യൂസ് ഡെസ്ക് December 7, 2021
വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ചുട്ടുപൊള്ളുന്ന കുഞ്ഞന്‍ ഗ്രഹം കണ്ടെത്തി ഗവേഷകര്‍. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെറിയ ഗ്രഹങ്ങളിലൊന്നാണിതെന്നും ഭൂമിയില്‍ നിന്ന് താരതമ്യേന 31 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജിജെ 367ബി എന്നാണ് ഈ ഗ്രഹത്തെ...
Read full story