ചണ്ഡീഗഡ് | . കനഡയിൽ പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതോടെ ഏകദേശം 30,000 കുടിയേറ്റക്കാർക്ക് നാടുകടത്തൽ ഭീഷണി ഉയർന്നിരിക്കുകയാണ്. ഇതിൽ 9000-ത്തിലധികം പേർ പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളും അഭയാർത്ഥി അപേക്ഷകരുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു....
ദേഹ്റാദൂൺ | . നേപ്പാളിന്റെ പുതിയ കസ്റ്റംസ് നിയമങ്ങൾ ഇന്ത്യ–നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെ വ്യാപാരത്തെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. 100 രൂപയ്ക്ക് മുകളിൽ വിലവരുന്ന സാധനങ്ങൾക്ക് നിർബന്ധമായും കസ്റ്റംസ് നികുതി ഈടാക്കുന്ന രീതിയാണ് ഇപ്പോൾ കർശനമായി...
.തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045...
ടെല്‍ അവിവ് | ഗസ്സയില്‍ തങ്ങളുടെ രാജ്യം നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് രണ്ട് പ്രമുഖ ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനകള്‍. ബി’സെലെം, ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നീ സംഘടനകളാണ് ഗസ്സയിലെ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന്...
കല്‍പ്പറ്റ | വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മുന്നറിയിപ്പുകളും...
ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ...