‘ഫ്രോസൺ ആസ്തി’ വലിയ തടസ്സമായി ടെഹ്റാൻ / വാഷിങ്ടൺ, അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന ചർച്ചയിൽ ഇറാൻ ഒരു കാര്യം കട്ടയായി പിടിച്ചിരിക്കുകയാണ് — “നമ്മുടെ പണം ആദ്യം വിട്ടുനൽകിയാൽ”. വിദേശ രാജ്യങ്ങളിൽ പൂട്ടി...