ആല​പ്പു​ഴ: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് ത​ട്ടി​പ്പ് കേ​സി​ല്‍ നി​ക്ഷേ​പ​ക​രു​ടെ വി​വ​ര​ങ്ങ​ളും ക​മ്പ​നി​യു​ടെ ആ​സ്തി​യും തി​ട്ട​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക സെ​ഷ​ന്‍സ് കോ​ട​തി ഉ​ത്ത​ര​വ്. പോ​പ്പു​ല​ര്‍ ഫി​നാ​സ് കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യ്ക്കാ​യി ആ​ല​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​ന്‍സ് കോ​ട​തി​യു​ടെ ജ​ഡ്ജി കെ.​എ​ന്‍.​...
. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഫെബ്രുവരി 15 ന് . 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ...
ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ പ്ര​​​ക്രി​​​യ​​​യ്ക്കാ​​​യി 2026 ജ​​​നു​​​വ​​​രി 15ന​​​കം ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ജി​​​ഐ) നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. "ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും, മേ​​​ൽ​​​നോ​​​ട്ടത്തി​​​നാ​​​യി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും...
ദമാം | ഇസ്‌റായേല്‍ ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമ പാതകളില്‍ നിന്ന് വിമാന കമ്പനികള്‍ പിന്‍വാങ്ങിയതായി ഫ്ലൈറ്റ് റാഡാര്‍ 24 ഡാറ്റ റെക്കോര്‍ഡുകള്‍ വ്യക്തമാക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി...