പാലക്കാട്: ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകി. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് പരാതിക്കാരി. ബിന്ദുവിനെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും...