ബുള്ളി ഭായി ആപ്പ് വിവാദം: എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍

January 5, 2022

മുംബൈ: സാമൂഹികവിഷയങ്ങളില്‍ ശക്തമായി അഭിപ്രായം രേഖപ്പെടുത്തുന്ന മുസ്ലിം സ്ത്രീകളെ അപമാനിക്കാനായി അവരുടെ ചിത്രം സഹിതം ഓൺലൈനില്‍ ”ലേല”ത്തിന് വച്ച ”ബുള്ളി ഭായി” കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. കേസില്‍ മുഖ്യപ്രതിയെന്നു കരുതുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ വനിതയും പോലീസ് കസ്റ്റഡിയില്‍. ബംഗളുരുവില്‍ നിന്നാണ് …