മാനന്തവാടി | വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. . സംഭവത്തില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും മാനന്തവാടി കോടതിയില്‍ ഹാജരാക്കും. . പ്രതികള്‍ക്കെതിരെ പോക്‌സോ, കൂട്ട ബലാത്സംഗം...
Read full story