ന്യൂഡൽഹി: 28 ആഴ്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അടുത്തിടെ സുപ്രീംകോടതി അനുമതി നൽകിയ 15 വയസുള്ള ബലാത്സംഗ അതിജീവിതയായ പെണ്കുട്ടി ആണ്കുഞ്ഞിനു ജന്മം നൽകിയെന്നു റിപ്പോർട്ട്. പെണ്കുട്ടി ന്യൂഡൽഹിയിലെ എയിംസിൽ മെയ് 2 ശനിയാഴ്ച പ്രസവിച്ചതായി ഒരു ദേശീയ മാധ്യമമാണ്...
Read full story

