ശ്രീനഗര്‍ ഒക്ടോബര്‍ 31: മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മു കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ജസ്റ്റിസ് ഗീതാ മിത്താലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ വെച്ച് നടന്ന …