റിപ്പോര്‍ട്ട്
വയലിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു
By ന്യൂസ് ഡെസ്ക്
•
April 10, 2026
ഇൻഡോർ: മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിലാണ് സംഭവം. കുട്ടി വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കുടുംബത്തോടൊപ്പം പ്രദേശത്തെത്തിയ പ്രവീൺ ദേവസിയുടെ മകൻ ഭാഗീരഥ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ബഡ്നഗർ തെഹ്സിലിനു...
Read full story

