തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം...
Read full story
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പ്രകോപിതരായ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. ഇന്ന് (മെയ് 7) രാത്രി പാകിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയെ ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പാക് സൈന്യത്തിന് ഇന്ന് നല്‍കിയിരുന്നു....
Read full story
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പാകിസ്താന് കൃത്യമായ തിരിച്ചടി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയില്‍ വിലക്കേര്‍പ്പെടുത്തി. ഇതോടെ പാക് എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഇനി ഇന്ത്യന്‍...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പാക്കിസ്ഥാനെതിരായ നടപടികളില്‍ ഉറച്ചുനിൽക്കാനും തീരുമാനമായി . പാക്കിസ്ഥാന് വെള്ളം നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്ന് കേന്ദ്രം...
Read full story