റിപ്പോര്‍ട്ട്
വീഡിയോ ചിത്രീകരിക്കാൻ ജലസംഭരണിക്ക് മുകളിൽ കയറിയ അഞ്ച് കുട്ടികളിൽ മൂന്ന് പേർ താഴെ വീണ് മരിച്ചു
By News Editor
•
May 4, 2026
ലക്നോ | ഉത്തർ പ്രദേശിൽ സാമൂഹിക മാധ്യമ വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമം ദുരന്തത്തിൽ കലാശിച്ചു. 60 അടി ഉയരമുള്ള ജലസംഭരണിക്ക് മുകളിൽ കയറിയ അഞ്ച് കുട്ടികളിൽ മൂന്ന് പേർ താഴെ വീണ് മരിച്ചു. രണ്ട് പേരെ അതീവ സാഹസിക രക്ഷാപ്രവർത്തന...
Read full story

