ഛത്തിസഗഢ്: ഛത്തിസ്ഗഢിലും ആന്ധ്രപ്രദേശിലും ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഛത്തിസ്ഗഢില്‍ രണ്ട് വാക്സിനുകളും എടുത്ത 20 വയസ്സായ പുരുഷനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്....