കൊ​ച്ചി: ട്രെ​യി​നി​ന​ടി​യി​ൽ​പെ​ട്ട് യു​വ​തി മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നിലാണ് സംഭവം, . മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. യു​വ​തി വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കാ​ൽ​വ​ഴു​തി ട്രെ​യി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി....
Read full story
തിരുവനന്തപുരം : ഒന്‍പതുവര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റുചെയ്തു. രാജാജി നഗര്‍ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് കന്റോണ്‍മെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്തത്. സെക്രട്ടേറിയറ്റിനുമുന്നില്‍ ശ്രീജിത്ത് കെട്ടിയൊരുക്കിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും...
Read full story