ഇറാനിയന്‍ ജനറലിന്റെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് മിടുക്ക്
ജറുസലേം: ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ്. ദൗത്യത്തിനു പിന്നില്‍ ഇസ്രയേലിന്റെ ഇന്റലിജന്‍സ് മിടുക്ക്. സൊെലെമാനി ബാഗ്ദാദിലേക്കു വിമാനം കയറിയതടക്കമുള്ള വിവരങ്ങള്‍ ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗമാണ് യു.എസിനു െകെമാറിയത്. ബാഗ്ദാദ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപാടെ ഡ്രോണ്‍ ഉപയോഗിച്ച് …