ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ട് തുക അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും വീ​തി​ക്കാ​ൻ ഉ​ത്ത​ര​വി​ടട്ട് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ടി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​താ​പി​താ​ക്ക​ളെ നോ​മി​നി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വി​വാ​ഹ​ശേ​ഷം അ​ത് അ​സാ​ധു​വാ​കു​മെ​ന്നും അ​വ​കാ​ശം പ​ങ്കാ​ളി​യി​ലേ​ക്കു സ്വ​മേ​ധ​യാ കൈ​മാ​റ്റം ചെ​യ്യു​മെ​ന്നും സു​പ്രീം​കോ​ട​തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ഹ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ജി​പി​എ​ഫ് തു​ക തു​ല്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് …

ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ട് തുക അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും വീ​തി​ക്കാ​ൻ ഉ​ത്ത​ര​വി​ടട്ട് സുപ്രീം കോടതി Read More