ന്യൂഡൽഹി: ഗാർഹിക പാചക വാതക ഉപഭോഗം കുറച്ച് 25 ശതമാനം വരെ ചിലവ് ലാഭിക്കാവുന്ന പുതിയ ഗ്യാസ് സ്റ്റൗവ് ഉടനെത്തും. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷനാണ് (പി.സി.ആർ.എ) പുതിയ ഗ്യാസ് സ്റ്റൗവ് …