കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഗാന്ധി കുടുംബമെന്ന് ഡി കെ ശിവകുമാര്‍
ന്യൂഡല്‍ഹി: പാര്‍ട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാന്‍ സാധ്യമല്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരേ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാന്ധി കുടുംബം ഇല്ലെങ്കില്‍ …