ന്യൂയോര്‍ക്ക്: 20 ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവിനിടയാക്കിയ ഗാല്‍വാനിലെ സംഘര്‍ഷം ചൈന അസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുനൈറ്റഡ് സ്റ്റേറ്റ്സ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യു കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജപ്പാന്‍,...