മറയൂര്‍: ചന്ദന മോഷണക്കേസില്‍ പിടിയിലായതിന്റെ പകതീര്‍ക്കാന്‍ മാതൃ സഹോദരിയെ വെടിവെച്ച് കൊന്ന കേസില്‍ റിമാന്‍റില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 2020 ജൂലൈ 21 ന് രാത്രിയിലാണ് ചിന്നാര്‍ വനത്തിനുളളിലെ പാളപ്പെട്ടി ആദിവാസി കോളനിയില്‍ ചന്ദ്രിക(29)യെ സഹോദരിയുടെ മകന് …