റിപ്പോര്‍ട്ട്
ആമസോണ്‍ ഹര്‍ജി: ഫ്യൂച്ചര്‍- റിലയന്‍സ് കരാറില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍
By ന്യൂസ് ഡെസ്ക്
•
February 23, 2021
ന്യൂഡല്‍ഹി: ആമസോണ്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയിലിനെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയന്‍സ് കരാറില്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി. ഏറ്റെടുക്കല്‍ അനുവദിക്കരുതെന്ന കാട്ടി ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണിത്.മറ്റൊരു ഉത്തരവ്...
Read full story

