ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പശ്ചിമേഷ്യ- ഗള്‍ഫ് മേഖലകളിൽ നിന്നുളള 52,000ത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി . ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ശബരിമലയിലേക്ക് തീർഥാടകരുടെ പ്രവാഹം തുടരുന്നു ശബരിമല: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത്. 20 ലക്ഷത്തിനടുത്ത് തീർഥാടകർ . മണ്ഡലകാല ആരംഭം മുതല്‍ ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 19, 35,887 പേരാണ്ർ ദർശനം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ