കോഴിക്കോട്: കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ 27.04.2023 ൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. അന്തരിച്ച നടൻ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ. ചലച്ചിത്ര മേഖലയിൽ...