കോണ്‍ഗ്രസിന് ഒരു പുതിയ മുഴുവന്‍ സമയ അധ്യക്ഷന്‍ ആവശ്യം-ശശി തരൂര്‍ എം.പി.

August 11, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് അത്യാവശ്യമായി ഒരു പുതിയ മുഴുവന്‍ സമയ അധ്യക്ഷന്‍ ആവശ്യമാണെന്ന് ശശി തരൂര്‍ എം.പി. സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വര്‍ഷം താന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അവര്‍ അനിശ്ചിത കാലത്തേക്ക് ആ ഭാരം ചുമക്കണമെന്ന് കരുതുന്നത് …