ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ക-​​​ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഒ​​​പെ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം യു​​​എ​​​ഇ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത് ഇ​​​ന്ത്യ​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​യേ​​​ക്കു​​​മെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഒ​​​പെ​​​ക്കു​​​മാ​​​യു​​​ള്ള ബ​​​ന്ധം പി​​​രി​​​ഞ്ഞ​​​തി​​​ലൂ​​​ടെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ യു​​​എ​​​ഇ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​വും ഭൗ​​​മ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യും ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യും യു​​​എ​​​ഇ​​​യു​​​മാ​​​യി വ​​​ള​​​രെ​​​യ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന രാ​​​ജ്യ​​​മെ​​​ന്ന​​​തു​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന​​​ത്....
Read full story
മലയാളി യുവാവ് യുഎഇയിൽ മരിച്ചു
റിപ്പോര്‍ട്ട്

മലയാളി യുവാവ് യുഎഇയിൽ മരിച്ചു

By ന്യൂസ് ഡെസ്ക് April 11, 2023
ഫുജൈറ: തൃശൂർ സ്വദേശിയായ മലയാളി യുവാവ് യുഎഇയിൽ മരിച്ചു. ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് 2023 മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്‍പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന്ആ...
Read full story