പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടു. 2020ല്‍...
Read full story