ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം
കൊളംബോ: ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം. ഇന്നത്തേക്ക് ആവശ്യമായ പെട്രോള്‍ ശേഖരം രാജ്യത്തില്ലെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജയശേഖര. ഇന്നലെ രാവിലെ 4,000 ടണ്‍ പെട്രോളാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് ഒരു ദിവസത്തേക്കുള്ള ശേഖരമാണ്. ഈ മാസം 22 നു മാത്രമേ പെട്രോളുമായുള്ള …
ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം Read More