കോ​ഴി​ക്കോ​ട്: നേ​ത്രാ​വ​തി എ​ക്സ്‌​പ്ര​സ് ട്രെ​യി​നി​ൽ യാത്ര ചെയ്യുകയായിരുന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളിൽ നിന്ന് നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ സ്വാ​ജി​ത് ഗെ​യ്സിം​ഗ്, മാ​ധ​വ് സ​ദാ​ശി​വ എ​ന്നി​വ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ...