കൊ​ല്ലം: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ആ​ന​ന്ദൻ എന്നയാൾ പിടിയിലായി. മെയ് 5 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പു​ന​ലൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്എ​ച്ച്ഒ പി.​കെ. പ്ര​ദീ​പി​ന്‍റെ...
തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി (40) ആ​ണ് മാർച്ച് 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നും പു​ഴ​ലേ​ക്ക് വീ​ണ​ത്. ദൂ​രെ​നി​ന്ന് സം​ഭ​വം ക​ണ്ടു​നി​ന്ന...
കോഴിക്കോട് | ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്ന സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്. എ സി കോച്ചുകളില്‍...
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി. പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് ഡോ​ക്ട​ര്‍​മാ​ർ അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല...
തിരുവനന്തപുരം| ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും യുവതി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നാണ്...
കോഴിക്കോട് | ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് എറിഞ്ഞ ചില്ലുകുപ്പി മുഖത്ത് പതിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യ(21)നാണ് പരിക്കേറ്റത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുമ്പോഴാണ്...
കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനി റിഹയെ (19)ആണ് ട്രെയിനില്‍ നിന്ന് വീണത്. പെണ്‍കുട്ടിയെ കാരപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാർ അപായച്ചങ്ങല...
കൊട്ടാരക്കര: നഴ്‌സിങ് വിദ്യാർഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് മരിച്ചത്. സെപ്തംബർ 8 തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു...